പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്കൽ ദിവസിൽ പ്രധാനമന്ത്രിയുടെ ആശംസ
Posted On:
01 APR 2023 9:16AM by PIB Thiruvananthpuram
ഉത്കൽ ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റുകളുടെ പരമ്പരയിൽ ശ്രീ മോദി പറഞ്ഞു:
"ഉത്കല ദിവസിന്റെ ആശംസകൾ. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയിൽ ഒഡീഷയുടെയും ഒഡിയക്കാരുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പങ്ക് അംഗീകരിക്കാനുള്ള ദിവസമാണിത്. വരും കാലങ്ങളിൽ ഒഡീഷയിലെ ജനങ്ങൾക്ക് നല്ല ആരോഗ്യവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ."
***
-ND-
(Release ID: 1912806)
Visitor Counter : 146
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil