പ്രധാനമന്ത്രിയുടെ ഓഫീസ്
റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ശ്രീ. നിക്കോളായ് പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
Posted On:
29 MAR 2023 10:19PM by PIB Thiruvananthpuram
റഷ്യൻ ഫെഡറേഷന്റെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി, എച്ച്.ഇ. നിക്കോളായ് പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
ഉഭയകക്ഷി സഹകരണത്തിന്റെ വിഷയങ്ങളും പരസ്പര താൽപ്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും അവർ ചർച്ച ചെയ്തു.
-ND-
(Release ID: 1912076)
Visitor Counter : 113
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada