പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചിക്കബല്ലാപ്പൂരിൽ സർ എം വിശ്വേശ്വരയ്യയ്ക്ക് പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി

പോസ്റ്റഡ് ഓണ്‍: 25 MAR 2023 2:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ സർ എം വിശ്വേശ്വരയ്യയ്ക്ക് പുഷ്പാർച്ചന നടത്തി.

ശ്രീ മോദി ഇന്ന് കർണാടക സന്ദർശിക്കുകയാണ് .

 

*****

ND


( റിലീസ് ഐ.ഡി: 1910689) സന്ദര്‍ശക കൗണ്ടര്‍ : 138