പ്രധാനമന്ത്രിയുടെ ഓഫീസ്
ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് പ്രധാനമന്ത്രി ഷഹീദ് ദിവസിൽ ആദരാഞ്ജലികൾ അർപ്പിച്ചു
Posted On:
23 MAR 2023 9:46AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഷഹീദ് ദിവസിനോടനുബന്ധിച്ച് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ ത്യാഗത്തെ ഇന്ത്യ എക്കാലവും സ്മരിക്കും. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മഹാന്മാരാണ് ഇവർ."
***
-ND-
(Release ID: 1909792)
Visitor Counter : 143
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada