പോസ്റ്റഡ് ഓണ്‍:
17 MAR 2023 5:48PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ വൈഎസ്ജഗൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു."
***
ND
***