പ്രധാനമന്ത്രിയുടെ ഓഫീസ്
മേഘാലയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
13 MAR 2023 6:09PM by PIB Thiruvananthpuram
മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് കെ സാങ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാംഗ്മ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു ."
*****
-ND-
( റിലീസ് ഐ.ഡി: 1906514)
സന്ദര്‍ശക കൗണ്ടര്‍ : 158
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada