പ്രധാനമന്ത്രിയുടെ ഓഫീസ്
മാണ്ഡ്യയിലെ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു
Posted On:
12 MAR 2023 3:03PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഇന്ന് കർണാടക പര്യടനത്തിന്റെ ഭാഗമായി മാണ്ഡ്യയിൽ എത്തിയിരുന്നു. അവിടെയുള്ളവർ അദ്ദേഹത്തെ ആവേശത്തോടെ സ്വീകരിച്ചു.
ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഊഷ്മളമായ സ്വാഗതത്തിന് നന്ദി, മാണ്ഡ്യാ!"
Thank you for the warm welcome, Mandya! pic.twitter.com/c4nuvIa5F0
— Narendra Modi (@narendramodi) March 12, 2023
***
ND
**
(Release ID: 1906102)
Visitor Counter : 129
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada