പ്രധാനമന്ത്രിയുടെ ഓഫീസ്
'ആദി മഹോത്സവ'ത്തോടുള്ള താൽപ്പര്യത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
प्रविष्टि तिथि:
23 FEB 2023 9:14AM by PIB Thiruvananthpuram
‘ആദി മഹോത്സവ’ത്തോടുള്ള വ്യാപകമായ താൽപ്പര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ലോക്‌സഭാ എംപി ഡോ. ഭോല സിങ്ങിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ 'ആദി മഹോത്സവ്' സന്ദർശനത്തെക്കുറിച്ച് ശ്രീ സിംഗ് അറിയിച്ചു, വളരെ മികച്ച രീതിയിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നതെന്നും, ഇന്ത്യയിലെമ്പാടുമുള്ള ഗോത്ര സംസ്കാരത്തിന്റെ മനോഹരമായ അവതരണം അവിടെ നിങ്ങൾക്ക് കാണാൻ കഴിയുമെന്നും ശ്രീ. ഭോല സിംഗ് തന്റെ ട്വീറ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ആദി മഹോത്സവത്തിൽ നിങ്ങൾ ഇത്രയധികം താൽപ്പര്യം കാണിച്ചത് കാണാൻ സന്തോഷമുണ്ട്. ആദിവാസി സമൂഹത്തിന്റെ സംസ്‌കാരവും അവരുടെ ഭക്ഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവം പ്രോത്സാഹജനകമാണ്."
यह देखकर अच्छा लगा कि आपने ‘आदि महोत्सव’ में इतनी रुचि ली। आदिवासी समाज की संस्कृति और उनके खानपान से जुड़ा आपका अनुभव उत्साह बढ़ाने वाला है। https://t.co/Gr8wzWKirW
— Narendra Modi (@narendramodi) February 23, 2023
*****
--ND--
(रिलीज़ आईडी: 1901601)
आगंतुक पटल : 173
इस विज्ञप्ति को इन भाषाओं में पढ़ें:
Manipuri
,
Odia
,
Tamil
,
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Kannada