പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിന ആശംസ

प्रविष्टि तिथि: 26 JAN 2023 8:54AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :


റിപ്പബ്ലിക് ദിന ആശംസകൾ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ നാം  ഇത് ആഘോഷിക്കുന്നതിനാൽ ഇത്തവണയും ഈ അവസരത്തിന് പ്രത്യേകതയുണ്ട്. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് പോകാം."

"എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ!”

*****

-ND-

(रिलीज़ आईडी: 1893858) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada