പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
24 JAN 2023 5:12PM by PIB Thiruvananthpuram
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ സുഖ്വീന്ദർ സിംഗ് സുഖു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ സുഖ്വീന്ദർ സിംഗ് സുഖു, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."
-ND-
( റിലീസ് ഐ.ഡി: 1893320)
സന്ദര്‍ശക കൗണ്ടര്‍ : 176
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada