പ്രധാനമന്ത്രിയുടെ ഓഫീസ്
നേപ്പാൾ വിമാനദുരന്തം : പ്രധാനമന്ത്രിയുടെ അനുശോചനം
Posted On:
15 JAN 2023 8:16PM by PIB Thiruvananthpuram
നേപ്പാൾ വിമാനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
നേപ്പാളിലെ ദാരുണമായ വിമാനാപകടത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ട്. ദുഖത്തിന്റെ ഈ വേളയിൽ , എന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്."
Pained by the tragic air crash in Nepal in which precious lives have been lost, including Indian nationals. In this hour of grief, my thoughts and prayers are with the bereaved families. @cmprachanda @PM_nepal_
— Narendra Modi (@narendramodi) January 15, 2023
***
--ND--
(Release ID: 1891466)
Visitor Counter : 142
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada