പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഉത്തരായന ആശംസകൾ നേർന്നു

Posted On: 14 JAN 2023 10:46AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരായന ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഉത്തരായണ ആശംസകൾ. നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ സമൃദ്ധി ഉണ്ടാകട്ടെ."

***

-ND-

(Release ID: 1891210) Visitor Counter : 74