പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ലോഹ്രി  ആശംസ 

प्रविष्टि तिथि: 13 JAN 2023 6:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക്  ലോഹ്രി  ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

" ഉത്‌കൃഷ്‌ടമായ  ഒരു ലോഹ്രി  ആശംസിക്കുന്നു ! ഈ ഉത്സവം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചേതന കൂടുതല്‍ അഗാധമാക്കട്ടെ . ചുറ്റും സന്തോഷം ഉണ്ടാകട്ടെ."

 

 

Have a wonderful Lohri! May this festival deepen the spirit of harmony in our society. May there be happiness all around. pic.twitter.com/s7tzg0puVX

— Narendra Modi (@narendramodi) January 13, 2023

***

ND


(रिलीज़ आईडी: 1891092) आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu