പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ സിദ്ധേശ്വര സ്വാമിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
02 JAN 2023 11:59PM by PIB Thiruvananthpuram
ശ്രീ സിദ്ധേശ്വര സ്വാമി ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സമൂഹത്തിന് നൽകിയ മികച്ച സേവനത്തിന് പരമപൂജ്യനായ ശ്രീ സിദ്ധേശ്വര സ്വാമി ജി സ്മരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"പരമപൂജ്യ ശ്രീ സിദ്ധേശ്വര സ്വാമി ജി സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ മികച്ച സേവനത്തിന്റെ പേരിൽ സ്മരിക്കപ്പെടും. മറ്റുള്ളവരുടെ ഉന്നമനത്തിനായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു, കൂടാതെ അദ്ദേഹത്തിന്റെ പാണ്ഡിത്യ തീക്ഷ്ണതയാൽ ആദരിക്കപ്പെട്ടു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ എണ്ണമറ്റ ഭക്തർക്കൊപ്പമാണ്. ഓം ശാന്തി. "
*****
--ND--
(रिलीज़ आईडी: 1888189)
आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada