പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ മന്നത്തു പത്മനാഭന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 02 JAN 2023 6:36PM by PIB Thiruvananthpuram

ശ്രീ മന്നത്തു പത്മനാഭന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സാമൂഹിക പരിഷ്‌കരണങ്ങൾ, ഗ്രാമീണ വികസനം, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നിവയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രധാനമന്ത്രിപ്രകീർത്തിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ശ്രീ മന്നത്തു പത്മനാഭന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. സാമൂഹിക പരിഷ്കരണത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളും  സേവനവും നിരവധി പേരെ പ്രചോദിപ്പിക്കുന്നു.  ഗ്രാമീണ വികസനം പോഷിപ്പിക്കുന്നതിലെ  ശ്രമങ്ങൾക്ക് അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടു, കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം  വലിയ സംഭാവനകൾ  നൽകി."

*****

--ND--

(Release ID: 1888129) Visitor Counter : 164