പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി രാഷ്ട്രത്തിനു പുതുവത്സരാശംസകൾ നേർന്നു

Posted On: 01 JAN 2023 10:45AM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു പുതുവത്സരാശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ :

"ഏവർക്കും മികച്ച 2023 ആശംസിക്കുന്നു! അതു പ്രതീക്ഷയും സന്തോഷവും ഏറെ വിജയങ്ങളുംകൊണ്ടു നിറയട്ടെ. ഏവർക്കും ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു."

 

Have a great 2023! May it be filled with hope, happiness and lots of success. May everyone be blessed with wonderful health.

— Narendra Modi (@narendramodi) January 1, 2023

*****

ND 

(Release ID: 1887848) Visitor Counter : 177