പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗവണ്മെന്റ്  രൂപീകരിച്ചതിന്  ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി  അഭിനന്ദിച്ചു

Posted On: 29 DEC 2022 10:45PM by PIB Thiruvananthpuram

ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഗവണ്മെന്റ്  രൂപീകരിച്ചതിന് ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഗവണ്മെന്റ് രൂപീകരിച്ചതിന് നെതന്യാഹുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്."

Heartiest congratulations @netanyahu for forming the government. Looking forward to working together to strengthen our strategic partnership.

— Narendra Modi (@narendramodi) December 29, 2022

ברכות לבביות ל@netanyahu לרגל הקמת הממשלה. מצפה לעבוד יחדיו ולחזק את השותפות האסטרטגית שלנו.

— Narendra Modi (@narendramodi) December 29, 2022

******

--ND--



(Release ID: 1887456) Visitor Counter : 86