പ്രധാനമന്ത്രിയുടെ ഓഫീസ്
പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
प्रविष्टि तिथि:
25 DEC 2022 8:50AM by PIB Thiruvananthpuram
പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിൽ മദൻ മോഹൻ മാളവ്യയുടെ അവിസ്മരണീയമായ സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഭാരതമാതാവിന്റെ മഹാനായ പുത്രൻ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ വിനീതമായ ആദരാഞ്ജലികൾ. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധിക്കായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു, അതിന്റെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും."
********
---ND---
(रिलीज़ आईडी: 1886440)
आगंतुक पटल : 165
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada