പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു
പോസ്റ്റഡ് ഓണ്‍:
12 DEC 2022 11:37AM by PIB Thiruvananthpuram
പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.
വടക്ക് കിഴക്കൻ മേഖലയുടെ കേന്ദ്ര ടൂറിസം, സാംസ്കാരിക, വടക്കു കിഴക്കൻ വികസന മന്ത്രി ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"പിഎം സംഗ്രഹാലയയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സന്ദർശനാനുഭവം വർദ്ധിപ്പിക്കും. സന്ദർശിക്കൂ."
***
--ND--
( റിലീസ് ഐ.ഡി: 1882653)
സന്ദര്‍ശക കൗണ്ടര്‍ : 175
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada