പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മിസോറാം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 08 DEC 2022 2:32PM by PIB Thiruvananthpuram

മിസോറാം മുഖ്യമന്ത്രി ശ്രീ സോറാംതംഗ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"മിസോറാം മുഖ്യമന്ത്രി ശ്രീ സോറാംതംഗ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."

***

--ND--

( റിലീസ് ഐ.ഡി: 1881871) സന്ദര്‍ശക കൗണ്ടര്‍ : 234