പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 13 NOV 2022 1:19PM by PIB Thiruvananthpuram

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ, ശ്രീ മനോജ് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. "

--ND--

Lt. Governor of Jammu and Kashmir, Shri @manojsinha_ called on PM @narendramodi. pic.twitter.com/UtophS3HV4

— PMO India (@PMOIndia) November 13, 2022

***



(Release ID: 1875615) Visitor Counter : 105