രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2021 ലെ ദേശീയ  ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുകൾ രാഷ്‌ട്രപതി സമ്മാനിച്ചു

प्रविष्टि तिथि: 07 NOV 2022 1:38PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: നവംബർ 07, 2022


2021 ലെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുകൾ രാഷ്‌ട്രപതി  ശ്രീമതി ദ്രൗപതി മുർമു നഴ്‌സിംഗ് പ്രൊഫഷണലുകൾക്ക് ഇന്ന് (നവംബർ 7, 2022) രാഷ്ട്രപതി ഭവനിൽ വച്ച് സമ്മാനിച്ചു .നഴ്‌സുമാരും നഴ്‌സിംഗ് പ്രൊഫഷണലുകളും സമൂഹത്തിന് നൽകുന്ന സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമായി ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  1973 ലാണ്  നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡുകൾക്ക് തുടക്കം കുറിച്ചത് 

അവാർഡ് ജേതാക്കളുടെ പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

SKY

 

******


(रिलीज़ आईडी: 1874259) आगंतुक पटल : 221
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , Tamil , Odia , English , Urdu , हिन्दी , Gujarati , Kannada