രാഷ്ട്രപതിയുടെ കാര്യാലയം
സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ രാഷ്ട്രപതി പ്രണാമമര്‍പ്പിച്ചു
प्रविष्टि तिथि:
31 OCT 2022 12:13PM by PIB Thiruvananthpuram
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ ഇന്ന് (ഒക്ടോബര് 31, 2022) രാഷ്ട്രപതി ഭവനില്‍ പ്രണാമമര്‍പ്പിച്ചു.
സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിൻറ്റെ ഛായാചിത്രത്തിനു മുമ്പില്‍ രാഷ്ട്രപതിയും, രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.
സർദാർ വല്ലഭായ് പട്ടേലിന് ആദരാഞ്ജലി അർപ്പിക്കാൻ രാഷ്ട്രപതി ഇന്ന് രാവിലെ ന്യൂ ഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിലെത്തി.
RRTN
***
(रिलीज़ आईडी: 1872307)
आगंतुक पटल : 199