പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്ത് ഉത്സവത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്തു

Posted On: 30 OCT 2022 9:05AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്ത് ഉത്സവത്തോടനുബന്ധിച്ച് രാഷ്ട്രത്തിന് ആശംസകൾ നേർന്നു.
 
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"സൂര്യദേവന്റെയും പ്രകൃതിയുടെയും ആരാധനയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന മഹാപർവ്വ് ഛത്തിൽ എല്ലാ ദേശവാസികൾക്കും ഹൃദയംഗമമായ ആശംസകൾ. എല്ലാവരുടെയും ജീവിതം ഭാസ്‌കറിന്റെ പ്രഭാവലയത്തിന്റെയും ഛത്തി മയത്തിന്റെയും അനുഗ്രഹത്താൽ എപ്പോഴും പ്രകാശപൂരിതമാകട്ടെ."

ND

(Release ID: 1871926)