പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ശ്രീ കേദാർനാഥ് ധാമിൽ ദർശനവും പൂജയും നടത്തി

Posted On: 21 OCT 2022 12:17PM by PIB Thiruvananthpuram
  •  ശ്രീകോവിലിൽ രുദ്രാഭിഷേകം നടത്തി 
  •  ആദി ഗുരു ശങ്കരാചാര്യ സമാധി സ്ഥലം സന്ദർശിച്ചു 
  •  മന്ദാകിനി അസ്‌തപത്തിന്റെയും സരസ്വതി അസ്‌തപത്തിന്റെയും പുരോഗതി അവലോകനം ചെയ്തു 
  • കേദാർനാഥ് ധാം പദ്ധതിയുടെ ശ്രംജീവികളുമായി സംവദിച്ചു 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കുകയും ശ്രീ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുകയും ചെയ്തു. പരമ്പരാഗത പഹാഡി വസ്ത്രം ധരിച്ച്, അകത്തെ ശ്രീകോവിലിൽ പ്രധാനമന്ത്രി രുദ്രാഭിഷേകം നടത്തുകയും നന്ദി പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥിക്കുകയും ചെയ്തു.

ആദി ഗുരു ശങ്കരാചാര്യ സമാധി സ്ഥലവും പ്രധാനമന്ത്രി സന്ദർശിച്ചു, മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപത് എന്നിവിടങ്ങളിൽ  നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

 

 

महाद्रिपार्श्वे च तटे रमन्तं सम्पूज्यमानं सततं मुनीन्द्रैः।

सुरासुरैर्यक्षमहोरगाद्यै: केदारमीशं शिवमेकमीडे।। pic.twitter.com/E8WC7oLddi

— Narendra Modi (@narendramodi) October 21, 2022

ND



(Release ID: 1869879) Visitor Counter : 134