പ്രധാനമന്ത്രിയുടെ ഓഫീസ്
വർഷങ്ങളായി ഡോ. കലാമുമായി അടുത്ത് ഇടപഴകാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
15 OCT 2022 10:02PM by PIB Thiruvananthpuram
ഡോ. എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തിൽ അദ്ദേഹവുമായുള്ള ബന്ധത്തിന്റെ നിമിഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
നരേന്ദ്ര മോദിയുമായുള്ള ഡോ. കലാമിന്റെ സ്‌നേഹബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെക്കുറിച്ചും ഡോ. കലാമിന്റെ അനന്തരവൻ പങ്കുവെച്ച മോദി സ്റ്റോറിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“വർഷങ്ങളായി ഡോ. കലാമുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും വിനയവും ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശവും ഞാൻ അടുത്ത് നിന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
***
ND
(रिलीज़ आईडी: 1868168)
आगंतुक पटल : 143
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada