പ്രധാനമന്ത്രിയുടെ ഓഫീസ്
നാരി ശക്തിയെ ശക്തിപ്പെടുത്താനുള്ള കൂട്ടായ പ്രതിബദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
05 OCT 2022 10:22AM by PIB Thiruvananthpuram
ഇന്ത്യയിൽ നാരീശക്തിയെ ശക്തിപ്പെടുത്തുന്നതിനുള്ള 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ പ്രതിബദ്ധതകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
സ്ത്രീ ശിശുമരണ നിരക്കിൽ ഇന്ത്യയിൽ കുറവ് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“നമ്മുടെ നാരീശക്തിയെ ശക്തിപ്പെടുത്താനുള്ള 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ പ്രതിബദ്ധത
പ്രതിഫലിക്കുന്ന മഹത്തായ അടയാളമാണിത്.”
****
ND
(रिलीज़ आईडी: 1865295)
आगंतुक पटल : 184
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada