പ്രധാനമന്ത്രിയുടെ ഓഫീസ്
ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതിയിൽ പ്രധാനമന്ത്രി പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു
Posted On:
02 OCT 2022 7:41PM by PIB Thiruvananthpuram
ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു."
DS
ND
(Release ID: 1864554)
Visitor Counter : 175
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada