പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാർലമെന്റിൽ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 02 OCT 2022 4:29PM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ ലാൽ ബഹദൂർ ശാസ്ത്രി ജിക്ക് പുഷ്പാർച്ചന നടത്തി."

*****

ND

(Release ID: 1864534) Visitor Counter : 101