പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 30 SEP 2022 10:44PM by PIB Thiruvananthpuram

ഇന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ച എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
 
കേന്ദ്രമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
 
"ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ ബഹുമതി അവരുടെ സർഗ്ഗാത്മകതയ്ക്കും വിനോദത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും ലോകത്തിനുള്ള സംഭാവനകൾക്കുള്ള ഉചിതമായ അംഗീകാരമാണ്."

--ND--

 

Congratulations to all those who have been conferred the National Film Awards. This honour is a fitting recognition of their creativity and contribution to the world of entertainment, art and culture. https://t.co/Vqy0wcUY7V

— Narendra Modi (@narendramodi) September 30, 2022


(Release ID: 1863975) Visitor Counter : 117