പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡീഷയിലെ വാഹനാപകടത്തെ തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രിയുടെ അനുശോചനം

Posted On: 17 SEP 2022 1:40PM by PIB Thiruvananthpuram

ഒഡീഷയിലെ ജാർസുഗുഡയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ഒഡീഷയിലെ ജാർസുഗുഡയിലുണ്ടായ അപകടം ദു:ഖകരമാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്ത. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി"

--ND-- 

 

The accident in Odisha’s Jharsuguda is saddening. My thoughts are with the families of those who have lost their lives in the accident. I pray that those injured recover at the earliest: PM @narendramodi

— PMO India (@PMOIndia) September 17, 2022


(Release ID: 1860098) Visitor Counter : 113