പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദ്വാരക ശാരദാ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 11 SEP 2022 6:32PM by PIB Thiruvananthpuram

ദ്വാരക ശാരദാ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ദ്വാരക ശാരദാപീഠത്തിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്.  ദുഃഖത്തിന്റെ  ഈ വേളയിൽ  അദ്ദേഹത്തിന്റെ അനുയായികൾക്ക് എന്റെ അനുശോചനം. ഓം ശാന്തി!"

 

*** 


( റിലീസ് ഐ.ഡി: 1858553) സന്ദര്‍ശക കൗണ്ടര്‍ : 226