ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 212.39 കോടി കടന്നു

Posted On: 31 AUG 2022 9:37AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിഓഗസ്റ്റ് 31, 2022

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 212.39 കോടി (2,12,39,92,816കടന്നു  


12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചുഇതുവരെ 4.03 കോടിയിൽ കൂടുതൽ (4,03,22,642കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

നിലവിൽ ചികിത്സയിലുള്ളത് 64,667 പേരാണ്ഇത് ആകെ രോഗബാധിതരുടെ 0.15 ശതമാനമാണ്.
 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,828 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,38,35,852 ആയിദേശീയ രോഗമുക്തി നിരക്ക് 98.67%. 

 

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,231 പേർക്കാണ്

കഴിഞ്ഞ 24 മണിക്കൂറിൽ 3,52,166 പരിശോധനകൾ നടത്തി88.58 കോടിയിൽ അധികം (88,58,81,136) പരിശോധനകളാണ് ഇതുവരെ നടത്തിയത്.  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.55 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.05 ശതമാനമാണ്.

RRTN



(Release ID: 1855668) Visitor Counter : 128