പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ഗണേശ ചതുർത്ഥി ആശംസ

प्रविष्टि तिथि: 31 AUG 2022 8:50AM by PIB Thiruvananthpuram

ഗണേശ ചതുർത്ഥി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"യതോ ബുദ്ധിജ്ഞാനശോ മുമുക്ഷോഃ, യത് സമ്പദോ ഭക്തസന്തോഷികാഃ സ്യുഃ.

യതോ വിഘ്നനാശോ യത് കാര്യസിദ്ധിഃ, സദാ തം ഗണേശം നമമോ ഭജാമഃ.

നിങ്ങൾക്ക് വളരെ സന്തോഷകരമായ ഗണേശ ചതുർത്ഥി ആശംസിക്കുന്നു. ഗണപതി ബാപ്പ മോര്യ!

 ഭഗവാൻ ശ്രീ ഗണേശന്റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കട്ടെ.

****

-ND-

(रिलीज़ आईडी: 1855623) आगंतुक पटल : 145
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada