പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 18 AUG 2022 8:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിനെയും കുടുംബത്തെയും കണ്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"മുൻ രാഷ്ട്രപതി കോവിന്ദ് ജിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും മികച്ച ആശയവിനിമയം നടത്തി."

 

-ND-

(रिलीज़ आईडी: 1853024) आगंतुक पटल : 191
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Tamil , Telugu , Telugu , Kannada