പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 17 AUG 2022 5:33PM by PIB Thiruvananthpuram

തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ന്യൂ ഡൽഹിയിൽ ഇന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ  പ്രധാനമന്ത്രിയെ സന്ദർശിക്കുന്നു."

*****

-ND-

(Release ID: 1852651) Visitor Counter : 89