പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് : വെള്ളി മെഡൽ നേടിയ ഭാരോദ്വഹന താരം വികാസ് താക്കൂറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
02 AUG 2022 10:17PM by PIB Thiruvananthpuram
ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന താരം വികാസ് താക്കൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഭാരോദ്വഹനത്തിൽ വെള്ളി നേടിയ വികാസ് താക്കൂറിന് ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ കൂടുതൽ യശസ്സ്. അദ്ദേഹത്തിന്റെ വിജയത്തിൽ സന്തോഷമുണ്ട്. സ്പോർട്സിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം പ്രശംസനീയമാണ്. വരാനിരിക്കുന്ന ശ്രമങ്ങൾക്ക് അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു."
--ND--
(Release ID: 1847639)
Visitor Counter : 119
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada