ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, പൗരന്മാരോട് അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണപതാക ആക്കി മാറ്റാൻ അഭ്യർത്ഥിച്ചു
प्रविष्टि तिथि:
02 AUG 2022 1:25PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, പൗരന്മാരോട് അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണപതാകയാക്കി മാറ്റാൻ അഭ്യർത്ഥിച്ചു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണപതാകയാക്കി മാറ്റിയെന്ന് ശ്രീ അമിത് ഷാ ട്വീറ്റ് ചെയ്തു.
ദേശീയ പതാകയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണപതാകയാക്കി മാറ്റാൻ താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും ശ്രീ അമിത് ഷാ ട്വീറ്റ് ചെയ്തു.
RRTN
(रिलीज़ आईडी: 1847497)
आगंतुक पटल : 218