പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജബൽപൂർ ആശുപത്രി തീപിടിത്തം : പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 01 AUG 2022 8:36PM by PIB Thiruvananthpuram

മധ്യപ്രദേശിലെ ജബൽപൂരിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"മധ്യപ്രദേശിലെ ജബൽപൂരിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുന്നു: പ്രധാനമന്ത്രി"

***

-ND-

(रिलीज़ आईडी: 1847191) आगंतुक पटल : 213
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada