പരിസ്ഥിതി, വനം മന്ത്രാലയം

ഇന്ത്യ 5 പുതിയ റാംസർ സൈറ്റുകൾ (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ) കൂടി പ്രഖ്യാപിച്ചു

Posted On: 26 JUL 2022 11:59AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി: ജൂലൈ 26, 2022  

അന്താരാഷ്ട്ര പ്രാധാന്യമുള്ള അഞ്ച് പുതിയ തണ്ണീർത്തടങ്ങൾ (റാംസർ സൈറ്റുകൾ) കൂടി ഇന്ത്യ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ മൂന്ന് തണ്ണീർത്തടങ്ങൾ (കരിക്കിളി പക്ഷി സങ്കേതം, പള്ളിക്കരനൈ മാർഷ് റിസർവ് ഫോറസ്റ്റ് & പിച്ചാവരം കണ്ടൽപ്രദേശം),  മിസോറാമിലെ (പാലാ തണ്ണീർത്തടം) മധ്യപ്രദേശിലെ ഒരു തണ്ണീർത്തടവും (സഖ്യ സാഗർ) എന്നിവയാണ് ഇന്ത്യ പുതുതായി നിശ്ചയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ മൊത്തം റാംസർ സൈറ്റുകളുടെ എണ്ണം 49 ൽ നിന്ന് 54 ആയി ഉയർന്നു.



(Release ID: 1845035) Visitor Counter : 1399