പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശ്, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍,ഹിമാചൽ പ്രദേശ് ഗവര്‍ണര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

Posted On: 16 JUL 2022 5:54PM by PIB Thiruvananthpuram

മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മണിപ്പൂര്‍ ഗവര്‍ണര്‍ ശ്രീ ല. ഗണേശന്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍കര്‍, ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്നിവര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

--ND--

Madhya Pradesh Governor Shri Mangubhai Patel met PM @narendramodi. pic.twitter.com/mhvMYeAv6r

— PMO India (@PMOIndia) July 16, 2022

The Governor of Manipur, La. Ganesan Ji called on PM @narendramodi. pic.twitter.com/dY6bIYxugA

— PMO India (@PMOIndia) July 16, 2022

The Governor of West Bengal Shri @jdhankhar1 called on PM @narendramodi. pic.twitter.com/qJ7vQRpqZ9

— PMO India (@PMOIndia) July 16, 2022

Himachal Pradesh Governor Shri Rajendra Vishwanath Arlekar called on PM @narendramodi. pic.twitter.com/O9JI82IDdf

— PMO India (@PMOIndia) July 16, 2022


(Release ID: 1842028) Visitor Counter : 140