ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
12 JUL 2022 9:08AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 199 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,31.043 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.30 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,265 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,29,96,427 ആയി; രോഗമുക്തി നിരക്ക് 98.50 %
കഴിഞ്ഞ 24 മണിക്കൂറിൽ 13,615 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.23 %; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.24%
ആകെ നടത്തിയത് 86.73 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4 ,21 292 പരിശോധനകൾ
IE
(Release ID: 1841059)
Visitor Counter : 154