ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
11 JUL 2022 9:07AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 198.88കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,30,713 പേര്‍
ചികിത്സയിലുള്ളത് 0.30 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.50%
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,629 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,29,83,162 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,678 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (5.99%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.18%)
ആകെ നടത്തിയത് 86.68 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,78,266 പരിശോധനകള്‍.
ND
(Release ID: 1840670)
Visitor Counter : 126