ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 10 JUL 2022 9:15AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 198.76  കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്  1,28,690   പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.30 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ,553      പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,29,68,533  ആയി; രോഗമുക്തി നിരക്ക് 98.50 %

കഴിഞ്ഞ 24 മണിക്കൂറിൽ 18,257   പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.22 %; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.08 %
 
ആകെ നടത്തിയത് 86.66   കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്4 ,32 777 0 പരിശോധനകൾ
IE



(Release ID: 1840528) Visitor Counter : 111