ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 07 JUL 2022 9:20AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 198.33 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  1,19,457 പേര്‍  

ചികിത്സയിലുള്ളത്  0.27 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.52%

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,650 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,29,21,977 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  18,930 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.32%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.86%)  

ആകെ നടത്തിയത്  86.53 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,38,005 പരിശോധനകള്‍. 
ND  



(Release ID: 1839734) Visitor Counter : 124