ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
06 JUL 2022 9:56AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ, 06 , 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 198 .20 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,15,212 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.26%
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,159 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,29 ,07 ,327 ആയി; രോഗമുക്തി നിരക്ക് 98.53%
കഴിഞ്ഞ 24 മണിക്കൂറിൽ 16,159 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3 .56 %; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.84%
ആകെ നടത്തിയത് 86.49 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4 ,54,465 പരിശോധനകൾ
IE
(Release ID: 1839501)
Visitor Counter : 153