ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
04 JUL 2022 11:22AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ, 04 , 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 197.98 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,13,864 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.26%
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,958 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,28,79,477 ആയി; രോഗമുക്തി നിരക്ക് 98.53%
കഴിഞ്ഞ 24 മണിക്കൂറിൽ 16,135 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.85%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.74%
ആകെ നടത്തിയത് 86.39 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,32,978 പരിശോധനകൾ
(Release ID: 1839035)
Visitor Counter : 123