ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 02 JUL 2022 9:36AM by PIB Thiruvananthpuram

 


 
ന്യൂ ഡൽഹി: ജൂലൈ, 02  , 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 197.84  കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,09,568 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.25%

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,684   പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,28,51,590 ആയി; രോഗമുക്തി നിരക്ക് 98.54%

കഴിഞ്ഞ 24 മണിക്കൂറിൽ 17,092 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.14%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.56%
 
ആകെ നടത്തിയത് 86.32 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,12,570 പരിശോധനകൾ

 
 
****

( റിലീസ് ഐ.ഡി: 1838782) സന്ദര്‍ശക കൗണ്ടര്‍ : 174
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Gujarati , Tamil , Telugu