വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഗ്രാമീണ ഡാക് സേവകുമാരുടെ  (ജിഡിഎസ്) രേഖകൾ  പരിശോധിക്കുന്നതിനുള്ള അവസാന തീയതി  ജൂലൈ 15 വരെ നീട്ടി.

प्रविष्टि तिथि: 01 JUL 2022 2:19PM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി , ജൂലൈ 01, 2022

അസമിലെ വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് വിവിധ തസ്തികകളിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഗ്രാമീണ ഡാക് സേവകുമാരുടെ (ജിഡിഎസ്) രേഖകൾ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 15 വരെ നീട്ടാൻ തപാൽ വകുപ്പ് തീരുമാനിച്ചു."അസാമിലെ വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് വിവിധ തസ്തികകളിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഗ്രാമീണ ഡാക് സേവകുമാരുടെ (ജിഡിഎസ്) ഡോക്യുമെന്റ് വെരിഫിക്കേഷന്റെ അവസാന തീയതി ജൂൺ 30 ൽ നിന്നും   2022 ജൂലൈ 15 വരെ നീട്ടിയതായി വകുപ്പ് ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചു 

 

IE/SKY

*****


(रिलीज़ आईडी: 1838555) आगंतुक पटल : 219
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu