ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 01 JUL 2022 9:15AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 197.74  കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  1,07,189 പേര്‍  

ചികിത്സയിലുള്ളത്  0.25 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.55%

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,413 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,28,36,906 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  17,070  പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (3.40%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.59%)  

ആകെ നടത്തിയത്  86.28  കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  5,02,150  പരിശോധനകള്‍. 
ND  
*



(Release ID: 1838453) Visitor Counter : 117